Thursday, October 14, 2010

globe

ഇത് സാമൂഹ്യശാസ്ത്ര അധ്യാപകര്‍ക്ക് വേണ്ടി

ഒരു പുതിയ കാല്‍വെയ്പ്
നമ്മളും ബ്ലോഗ് ചെയ്യുന്നു. സൗഹൃദവും നന്മയും പങ്കിടാന്‍
ക്ലാസ്സ് മുറികളില്‍ പുതിയ ദിശാബോധം ലഭിക്കാന്‍
അറിവുകളും അനുഭവങ്ങളും പങ്കുവെക്കാന്‍
സാമൂഹ്യശാസ്ത്രാധ്യാപനം  സാമൂഹ്യപ്രവര്‍ത്തനമാകാന്‍
സാമൂഹ്യപ്രതിബദ്ധതയുടെ ദൗത്യങ്ങളേറ്റെടുക്കാന്‍
എല്ലാ ദിവസവും പുതിയ പോസ്റ്റുകള്‍ പ്രതീക്ഷിക്കുക

പവിത്രന്‍ കണിയാമ്പറ്റ